✓കടകളിൽ എത്തുന്നവർ ഒരു ഡോസ് എടുത്തവരായിരിക്കണം✓ഞായറാഴ്ച ഒഴികെ ആഴ്ചയിൽ 6 ദിവസവും കടകൾ തുറക്കാം✓രോഗം ഭേദമായി 72 മണിക്കൂറിനുള്ളിൽ എടുത്ത RTPCR ഫലമുള്ളവർക്ക് കടകൾ തുറക്കാം✓ആരാധനാലയങ്ങളിൽ 40 പേർക്ക് പ്രവേശിക്കാം✓കടകൾ രാവിലെ 7 മുതൽ രാത്രി 9 മണി വരെ തുറക്കാം
No comments
Post a Comment