ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ക്രൈംബ്രാഞ്ച്
ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ക്രൈംബ്രാഞ്ച്
സുൽത്താൻ ബത്തേരിയിൽ എൻഡിഎ സ്ഥാനാർത്ഥിയാകാൻ സികെ ജാനുവിന് കോഴ നൽകിയെന്ന ആരോപണത്തിൽ ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കാൻ ക്രൈംബ്രാഞ്ച്. ബിജെപി സംഘടന സെക്രട്ടറി എം ഗണേഷനെതിരെയും ജില്ല ജനറൽ സെക്രട്ടറി പ്രശാന്ത് മലവയലിനെതിരെയുമാണ് കേസെടുക്കുക. അന്വേഷണസംഘം രണ്ട് തവണ നോട്ടീസ് അയച്ചിരുന്നു. ഇരുവരും നിരസിച്ചതോടെയാണ് നിയമനടപടിയിലേക്ക് നീങ്ങുന്നത്.
No comments
Post a Comment