BREAKING NEWS : 3ാം തരംഗത്തിന്റെ ആദ്യ സൂചന വന്നു, മുന്നറിയിപ്പ്!
രാജ്യത്തെ ചില സംസ്ഥാനങ്ങളിൽ കൊവിഡ് 3ാം തരംഗത്തിന്റെ ആദ്യ സൂചനകള്‍ കണ്ടുതുടങ്ങിയെന്ന് ICMR. '3ാം തരംഗം ആരംഭിക്കാൻ 2 മാസം എടുക്കുമെന്ന് പറഞ്ഞെങ്കിലും ചില സംസ്ഥാനങ്ങളിൽ ആദ്യ സൂചനകൾ കണ്ടുതുടങ്ങി. ഉത്സവ കാലങ്ങളിൽ നൽകുന്ന ഇളവുകൾ തിരിച്ചടിയാകും. കേരളത്തിലും മിസോറാമിലും കൊവിഡ് രോഗികൾ കുത്തനെ ഉയരുകയാണ്' ICMR പകര്‍ച്ചവ്യാധി വിഭാഗം മേധാവി ഡോക്ടര്‍ സമീരന്‍ പാണ്ഡെ വ്യക്തമാക്കി.
No comments
Post a Comment