FLASH: കടകൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ വരും
കൊവിഡ് നിയന്ത്രണങ്ങളെക്കുറിച്ച് ആലോചിക്കാൻ പൊലീസ് കട ഉടമകളുടെ യോഗം വിളിക്കും. SHOമാരുടെ നേതൃത്വത്തിൽ യോഗം ചേരാൻ ജില്ലാ പൊലീസ് മേധാവികളോട് DGP നിർദ്ദേശിച്ചു. 2 ദിവസത്തിനകം യോഗം വിളിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. ഹോം ഡെലിവറി, ഇലക്ട്രോണിക് പണമിടപാട് എന്നീ സംവിധാനങ്ങൾ പരമാവധി ഉപയോഗിക്കാൻ കടയുടമകളോട് ആവശ്യപ്പെടും.
No comments
Post a Comment