കോട്ടയം മണർകാട് പതിനാല് വയസുകാരി പീഡനത്തിനരയായി
കോട്ടയം:
മണർകാട് പതിനാല് വയസുകാരി പീഡനത്തിനരയായി. വയറുവേദനയുമായി ആശുപത്രിയിലെത്തിയപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞത്.
മണർക്കാട് പൊലീസിന് നൽകിയ മൊഴിയിൽ മധ്യവയസ്കൻ കാറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചതായാണ് കുട്ടി പറയുന്നത്. പെൺകുട്ടി മൂന്ന് മാസം ഗർഭിണിയാണ്. സംഭവത്തിൽ മണർകാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
No comments
Post a Comment