കോഴിക്കോട് നിപാ ബാധിച്ച് മരിച്ച 12 കാരന്റെ സമ്പര്‍ക്കത്തിലുണ്ടായിരുന്ന 15 പേരുടെ കൂടി പരിശോധനാ ഫലം നെഗറ്റീവ്. സമ്പര്‍ക്ക പട്ടികയിലുള്ള കൂടുതല്‍ പേരെ ഇന്ന് പരിശോധനയ്ക്ക് വിധേയമാക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിലവില്‍ 64 പേരാണ് നിരീക്ഷണത്തില്‍ തുടരുന്നത്.
No comments
Post a Comment