Header Ads

  • Breaking News

    കണ്ണൂർ ജില്ലയില്‍ 1626 പേര്‍ക്ക് കൂടി കൊവിഡ് ; 1612 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ...

    ജില്ലയില്‍ വ്യാഴാഴ്ച (സെപ്തബർ 2) 1626 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1612 പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ മൂന്ന് പേർക്കും 11 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. *ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.48%*

    സമ്പര്‍ക്കം മൂലം:

    കണ്ണൂര്‍കോര്‍പ്പറേഷന്‍ 104
    ആന്തുര്‍നഗരസഭ 21
    ഇരിട്ടിനഗരസഭ 23
    കൂത്തുപറമ്പ്‌നഗരസഭ 20
    മട്ടന്നൂര്‍നഗരസഭ 40
    പാനൂര്‍നഗരസഭ 20
    പയ്യന്നൂര്‍നഗരസഭ 44
    ശ്രീകണ്ഠാപുരംനഗരസഭ 35
    തളിപ്പറമ്പ്‌നഗരസഭ 28
    തലശ്ശേരിനഗരസഭ 40
    ആലക്കോട് 24
    അഞ്ചരക്കണ്ടി 40
    ആറളം 51
    അയ്യന്‍കുന്ന് 16
    അഴീക്കോട് 21
    ചപ്പാരപ്പടവ് 10
    ചെമ്പിലോട് 44
    ചെങ്ങളായി 12
    ചെറുകുന്ന് 13
    ചെറുപുഴ 21
    ചെറുതാഴം 32
    ചിറക്കല്‍ 14
    ചിറ്റാരിപ്പറമ്പ് 50
    ചൊക്ലി 8
    ധര്‍മ്മടം 2
    എരമംകുറ്റൂര്‍ 30
    എരഞ്ഞോളി 10
    എരുവേശ്ശി 6
    ഏഴോം 28
    ഇരിക്കൂര്‍ 3
    കടമ്പൂര്‍ 4
    കടന്നപ്പള്ളിപാണപ്പുഴ 23
    കതിരൂര്‍ 22
    കല്യാശ്ശേരി 28
    കണിച്ചാര്‍ 15
    കാങ്കോല്‍ആലപ്പടമ്പ 12
    കണ്ണപുരം 4
    കരിവെള്ളൂര്‍പെരളം 22
    കീഴല്ലൂര്‍ 9
    കേളകം 7
    കൊളച്ചേരി 15
    കോളയാട് 11
    കൂടാളി 25
    കോട്ടയംമലബാര്‍ 2
    കൊട്ടിയൂര്‍ 10
    കുഞ്ഞിമംഗലം 10
    കുന്നോത്തുപറമ്പ് 25
    കുറുമാത്തൂര്‍ 24
    കുറ്റിയാട്ടൂര്‍ 14
    മാടായി 23
    മലപ്പട്ടം 7
    മാലൂര്‍ 8
    മാങ്ങാട്ടിടം 18
    മാട്ടൂല്‍ 21
    മയ്യില്‍ 15
    മൊകേരി 7
    മുണ്ടേരി 33
    മുഴക്കുന്ന് 18
    മുഴപ്പിലങ്ങാട് 4
    നടുവില്‍ 12
    നാറാത്ത് 8
    ന്യൂമാഹി 5
    പടിയൂര്‍ 14
    പന്ന്യന്നൂര്‍ 16
    പാപ്പിനിശ്ശേരി 26
    പരിയാരം 24
    പാട്യം 43
    പട്ടുവം 16
    പായം 29
    പയ്യാവൂര്‍ 17
    പെരളശ്ശേരി 28
    പേരാവൂര്‍ 14
    പെരിങ്ങോം-വയക്കര 8
    പിണറായി 6
    രാമന്തളി 15
    തില്ലങ്കേരി 12
    തൃപ്പങ്ങോട്ടൂര്‍ 12
    ഉദയഗിരി 6
    ഉളിക്കല്‍ 27
    വളപട്ടണം 4
    വേങ്ങാട് 19
    എറണാകുളം 1
    കോട്ടയം 1
    കോഴിക്കോട് 1
    വയനാട് 1
    കര്‍ണാടക 1
    *ഇതരസംസ്ഥാനം:*
    കണ്ണൂര്‍കോര്‍പ്പറേഷന്‍ 1
    എരമംകുറ്റൂര്‍ 1
    മാങ്ങാട്ടിടം 1
    *ആരോഗ്യപ്രവര്‍ത്തകര്‍:*
    കണ്ണൂര്‍കോര്‍പ്പറേഷന്‍ 1
    ഇരിട്ടിനഗരസഭ 1
    ശ്രീകണ്ഠാപുരംനഗരസഭ 1
    ആലക്കോട് 1
    അഞ്ചരക്കണ്ടി 1
    ചെമ്പിലോട് 1
    ഏഴോം 1
    കുന്നോത്തുപറമ്പ് 1
    മൊകേരി 1
    വേങ്ങാട് 2
    *രോഗമുക്തി 1865 പേര്‍ക്ക്*
    ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 230209 ആയി. ഇവരില്‍ 1865 പേര്‍ വ്യാഴാഴ്ച (2/9/21) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 216035 ആയി. 1379 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 10521 പേര്‍ ചികിത്സയിലാണ്.
    വീടുകളില്‍ ചികിത്സയിലുള്ളത് 9564പേര്‍
    ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 9564 പേര്‍ വീടുകളിലും ബാക്കി 957 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.
    നിരീക്ഷണത്തില്‍ 34041 പേര്‍
    കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 34041 പേരാണ്. ഇതില്‍ 33101 പേര്‍ വീടുകളിലും 940 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
    പരിശോധന
    ജില്ലയില്‍ നിന്ന് ഇതുവരെ 1785643 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1784855 എണ്ണത്തിന്റെ ഫലം വന്നു. 788 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

    No comments

    Post Top Ad

    Post Bottom Ad