തിരുവനന്തപുരം:സംസ്ഥാനത്ത് 29,682 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.1,69,237 പേരുടെ സാംപിളുകൾ പരിശോധിച്ചു.ഇന്ന് 142 മരണം സ്ഥിരീകരിച്ചു.നിലവിൽ 2,50,065 പേർ ചികിത്സയിൽ.
No comments
Post a Comment