Header Ads

  • Breaking News

    രാജ്യത്തെ ഞെട്ടിച്ച് പുതിയ അജ്ഞാത രോഗം!

    പശ്ചിമ ബംഗാളിൽ കുട്ടികൾക്കിടയിൽ അജ്ഞാത രോഗം പടരുന്നു. പനിയും വയറിളക്കവും മൂലം 130 കുട്ടികളെയാണ് ജൽപായ്‌ഗുരി സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് 2 കുട്ടികളെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഡെങ്കു, ചിക്കുൻഗുനിയ, ജാപ്പനീസ് എൻസിഫിലിറ്റിസ് എന്നിവയിലേതെങ്കിലും ആകാമെന്നാണ് സംശയം. കുട്ടികളുടെ രക്ത സാമ്പിളുകൾ കൊൽക്കത്തയിലേക്ക് അയച്ചിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad