Header Ads

  • Breaking News

    എസ്‌ബിഐ ഉപഭോക്താക്കൾ സൂക്ഷിക്കുക; ഈ ആപ്ലിക്കേഷനുകൾ ഉപയോഗിക്കരുത്..!

    എസ്‌ബിഐയുടെ ഉപഭോക്താക്കൾക്ക് പ്രധാന അറിയിപ്പ്. നിങ്ങളുടെ സ്മാർട്ട് ഫോണുകളിൽ നിന്നും എനിഡെസ്ക്, ക്വിക്ക് സപ്പോർട്ട്, ടീംവ്യൂവർ, മിംഗിൾവ്യൂ എന്നി 4 ആപ്ലിക്കേഷനുകൾ ഉടനെ അൺഇൻസ്റ്റാൾ ചെയ്യുക. ഈ 4 ആപ്പുകൾ ഉപയോഗിച്ച ഫോൺ ഉപഭോക്താക്കൾക്ക് ബാങ്ക് അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് അറിയിപ്പ്. ആപ്പുകൾ സുരക്ഷ ഉറപ്പ് വരുത്തി മാത്രം ഡൗൺലോഡ് ചെയ്യണമെന്നും ബാങ്ക് മുന്നറിയിപ്പ് നൽകുന്നു.

    No comments

    Post Top Ad

    Post Bottom Ad