Header Ads

  • Breaking News

    ജില്ലയിൽ വൈദ്യുതി മുടങ്ങും

    പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കുണ്ടുവാടി, തൊള്ളത്തുവയല്‍, മടക്കാംപൊയില്‍ ട്രാന്‍സ്ഫോര്‍മര്‍ പ്രദേശങ്ങളില്‍ സപ്തംബര്‍ നാല് ശനിയാഴ്ച രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

    ബര്‍ണശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ബെല്ലാര്‍ഡ് റോഡ്, നാലാം വീട് റോഡ് ഭാഗങ്ങളില്‍ സപ്തംബര്‍ നാല് ശനിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും.

    ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വലുന്ന രഞ്ജന്‍ വക്കീല്‍ വീട് മുതല്‍ ഹനുമാന്‍ മുക്ക് വരെയുള്ള ഭാഗങ്ങളില്‍ സപ്തംബര്‍ നാല് ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad