കുഞ്ഞിമംഗലം വടക്കുമ്പാട് പരേതനായ ശ്രീ കുഞ്ഞിരാമേട്ടന്റെ ഭാര്യ കലിക്കോട്ട് അമ്മിണി അമ്മ (85)അന്തരിച്ചു. മക്കൾ രമ, ശ്യാമള, ബാലഗോപാലൻ, ശശിലേഖ, സുലേഖ, സുപ്രഭ, മരുമക്കൾ പരേതനായ പത്മനാഭൻ, മാധവൻ മാസ്റ്റർ,വാസന്തി, കുഞ്ഞി നാരായണൻ, ബാലചന്ദ്രൻ, പ്രദീപൻ. സംസ്കാരം 11മണിക്ക്.
No comments
Post a Comment