കോളേജുകൾ തുറക്കുന്നതിന് മാനദണ്ഡമായി
ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി വീതം കുട്ടികൾ എന്ന നിലയ്ക്കാണ് കോളേജുകളിൽ ക്ലാസുകൾ തുടങ്ങുന്നതെന്ന് മന്ത്രി ആർ ബിന്ദു. ക്ലാസുകൾ സംബന്ധിച്ച് അതത് സ്ഥാപനങ്ങൾക്ക് ഉചിതമായ തീരുമാനം എടുക്കാം. 8.30-2.30, 9-4, 9.30-4.30 എന്നിങ്ങനെ 3 സമയക്രമങ്ങളായി ക്ലാസെടുക്കാം. സെല്‍ഫ് ഫിനാൻസ് കോളേജുകളുടെ ഫീസ്, ലൈബ്രറി, ലാബുകൾ എന്നിവയ്ക്ക് ഫീസ് ഇളവ് നൽകിയിരുന്നു. തുറന്നാൽ ഫീസുകൾ അടയ്ക്കണം.
No comments
Post a Comment