ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവെച്ചു
അഹമ്മദാബാദ്:
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവെച്ചു. നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് രാജി.
ഗവർണർക്ക് രാജിക്കത്ത് കൈമാറി. രാജിയുടെ കാരണം വ്യക്തമല്ല.
2016 ൽ ആനന്ദിബെൻ പട്ടേലിൽ നിന്ന് രൂപാണി അധികാരം ഏറ്റുവാങ്ങുകയായിരുന്നു. തുടർന്ന് 2017 സംസ്ഥാനത്ത് ബിജെപി വിജയിച്ചതോടെ രൂപാണി മുഖ്യമന്ത്രിയായി
No comments
Post a Comment