വൈദ്യുതി മുടങ്ങും
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കൂര്‍മ്പകാവ്, വാരം കനാല്‍, ചുടല, പൊലുപ്പില്‍ കാവ്, കടാങ്കോട്, ആയങ്കി എന്നീ ഭാഗങ്ങളില്‍ സപ്തംബര്‍ എട്ട് (ബുധന്‍) രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഹസ്സന്‍മുക്ക്, കേളപ്പന്‍ മുക്ക്, നമ്പോലന്‍മുക്ക് എന്നീ ഭാഗങ്ങളില്‍ സപ്തംബര്‍ എട്ട് (ബുധന്‍) രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് ആറു വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം സെക്ഷനിലെ തുമ്പത്തടം (കുറ്റൂര്‍ ഭാഗം ), പേരൂല്‍ സ്‌കൂള്‍ എന്നീ ഭാഗങ്ങളില്‍ സപ്തംബര്‍ എട്ട് (ബുധന്‍) രാവിലെ ഒമ്പത് മണി മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷിലെ പെരിങ്ങോത്ത് അമ്പലം, പാതിരി പറമ്പ്, ഹനുമാന്‍മുക്ക്, ചിറക്ക് താഴെ വായനശാല പരിസരം എന്നീ ഭാഗങ്ങളില്‍ സപ്തംബര്‍ എട്ട്(ബുധന്‍) രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് ആറു വരെ വൈദ്യുതി മുടങ്ങും.
തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ എമറാള്‍ഡ്, സ്‌നേഹാലയം, അണ്ടത്തോട്, മരക്കാര്‍ക്കണ്ടി, കുറുവ റോഡ്, പോലീസ് സ്റ്റേഷന്‍, മിനി ഇന്‍ഡസ്ട്രി, കാനാമ്പുഴ എന്നിവിടങ്ങളില്‍ സപ്തംബര്‍ എട്ട്(ബുധന്‍) രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക് 2.30 വരെ വൈദ്യുതി മുടങ്ങും.
No comments
Post a Comment