ഇതര സംസ്ഥാന തൊഴിലാളികളുടെ മൊബെൽ മോഷണം നടത്തുന്ന വിരുതൻ പിടിയിൽ
വളപട്ടണം:
അന്യസംസ്ഥാനത്തൊഴിലാളികളും മറ്റും താമസിച്ച് ജോലി ചെയ്ത് വരുന്ന
സെറ്റുകളിൽ നിന്നും രാത്രികാലത്ത് മൊബൈൽ മോഷണം നടത്തുന്നവിരുതൻ വളപട്ടണം പോലീസിന്റെ വലയിലായി. ഈ മാസം ഇരുപതാം തീയ്യതി
പുലർച്ചെ 2 മണിയോടെ വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട
ബാലൻകിണർ എന്ന സ്ഥലത്ത് പുതുതായി പണിത് കൊണ്ടിരിക്കുന്നഇരുനില വീട്ടിൽ ഡിസൈൻ തേപ്പ് പണിക്കായി വന്ന തൃശ്ശൂർ, പാലക്കാട്
സ്വദേശികളായ 6
പേരുടെ വില കൂടിയ സ്മാർട്ട് ഫോണുകൾ
രാത്രിയിൽ സൈറ്റിൽ കിടന്നുറങ്ങുന്ന സമയത്ത് വീടിന്റെ കൂറ്റൻ മതിൽ
ചാടി കടന്ന് അകത്ത് കയറി മോഷ്ടിച്ച് കൊണ്ടുപോയതിന് വളപട്ടണം

പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം കേസ്സ് എടുത്തിരുന്നു.
87000
രൂപയോളം വിലവരുന്ന ഫോണുകളാണ് മോഷ്ടിച്ച് കൊണ്ടുപോയത്
പ്രതിയെ പിടിക്കുന്നതിനായി കണ്ണൂർ ഡി.വൈ.എസ്.പി
സദാനന്ദൻ നിർദ്ദേശ പ്രകാരം വളപട്ടണം പോലീസ് ഇൻസ്പെക്ടറുടെ
നേതൃത്യത്തിൽ സ്ക്വാഡ് രൂപീകരിച്ച് സമർത്ഥമായി
നടത്തിയതിനെത്തുടർന്നാണ് കള്ളനെ വലയിലാക്കിയത്. കളവ് നടന്ന
വീടിന് തൊട്ടടുത്ത് തന്നെയുള്ള വീട്ടിലും വ്യാപാരസ്ഥാപനത്തിലും സി.സി.ടി.വി ക്യാമറകൾ ഉണ്ടായിരുന്നു. പോലീസ് അതെല്ലാം വിശദമായി പരിശോധിച്ചിട്ടും
തുമ്പൊന്നും കിട്ടിയിരുന്നില്ല. ക്യാമറയിൽ കെണിയാതിരിക്കാൻ കള്ളൻ87000
രൂപയോളം വിലവരുന്ന ഫോണുകളാണ് മോഷ്ടിച്ച് കൊണ്ടുപോയത്
പ്രതിയെ പിടിക്കുന്നതിനായി കണ്ണൂർ ഡി.വൈ.എസ്.പി
സദാനന്ദൻ നിർദ്ദേശ പ്രകാരം വളപട്ടണം പോലീസ് ഇൻസ്പെക്ടറുടെ
നേതൃത്യത്തിൽ സ്ക്വാഡ് രൂപീകരിച്ച് സമർത്ഥമായി
നടത്തിയതിനെത്തുടർന്നാണ് കള്ളനെ വലയിലാക്കിയത്. കളവ് നടന്ന
വീടിന് തൊട്ടടുത്ത് തന്നെയുള്ള വീട്ടിലും വ്യാപാരസ്ഥാപനത്തിലും സി.സി.ടി.വി ക്യാമറകൾ ഉണ്ടായിരുന്നു. പോലീസ് അതെല്ലാം വിശദമായി പരിശോധിച്ചിട്ടും
സമർത്ഥമായി ക്യാമറ പതിയാത്ത ഭാഗത്ത് കൂടി കടന്ന് വന്ന് മതിൽ ചാടി
കടന്നാണ് അകത്തേക്ക് പ്രവേശിച്ചത്. തുടർന്ന് സൈബർസെൽ വഴി
കളവ് പോയ മൊബൈൽ ഫോണുകളുടെ വിവരങ്ങൾ ശേഖരിച്ചതിൽ കളവ്
പോയ ഒരു മൊബൈൽ ഫോണിൽ നിന്നും തൊട്ടടുത്ത ദിവസം ഉച്ചക്ക് ഒരു
ഫോൺ കോൾ പോയതായി മനസ്സിലാവുകയും തുടർന്ന് പ്രസ്തുത
ഫോൺകോൾ കേന്ദ്രീകരിച്ച് നടത്തിയ സമർത്ഥമായ അന്വേഷണത്തിനൊടു
വിലാണ് പ്രതി ചേലേരിയുള്ള സുബൈദ ക്വാർട്ടേഴ്സിൽ താമസിക്കുന്ന
ആഷിഖ് സി
എന്നയാൾ പിടിയിലാകുന്നത്. പ്രതിയെ പിടികൂടിയ ടീമിൽ
ഇൻസ്പെക്ടർ രാജേഷ് മാരാംഗലത്ത്, സബ് ഇൻസ്പെക്ടർ ദിജേഷ്,
നാരായണൻ നമ്പൂതിരി, എ.എസ്.ഐ പ്രേമരാജൻ, സീനിയർ സിവിൽ
പോലീസ് ഓഫീസറായ ബിജു, സിനോബ്’, ലെവൻ എന്നിവരായിരുന്നു.
അന്വേഷണത്തിൽ പ്രതിയും ഇയാളുടെ സഹോദരനും നിരവധി ക്രിമിനൽ
കേസ്സുകളിലുൾപ്പെട്ടവരാണെന്ന് മനസ്സിലായിട്ടുണ്ട്.
സമീപകാലത്ത്
വളപട്ടണത്തിന് പുറമേ, കണ്ണൂർ ടൗൺ,
പോലീസ്
സ്റ്റേഷനുകളിലെല്ലാം ഇത്തരത്തിൽ മൈബൈൽ ഫോണുകൾ കളവ്
പോയിട്ടുണ്ട്, അതിലെല്ലാം ഇയാൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ച്
വരികയാണ്.

No comments
Post a Comment