നിപ പ്രതിരോധം; നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു
നിപ വൈറസ് പ്രതിരോധ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേംബറില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം. ഡപ്യൂട്ടി ഡിഎംഒ ഡോ എം പ്രീതയാണ് ജില്ലാ നോഡല്‍ ഓഫീസര്‍ ഫോണ്‍ 9447394922. മറ്റ് നോഡല്‍ ഓഫീസര്‍മാര്‍ പേര് ചുമതല ഫോണ്‍ യഥാക്രമത്തില്‍ ഡോ ബിനു ജോസ്-നോഡല്‍ ആഫീസര്‍, നിപ-9496323217, ഡോ ലക്ഷ്മി-നിപ ടെസ്റ്റിംഗ് ടീം-9847160250, ഡോ ജി അശ്വിന്‍ – കോണ്‍ടാക്റ്റ് ട്രേസിംഗ് ടീം ആന്റ് കോള്‍ സെന്റര്‍ മാനേജ്മെന്റ്-9446204481, ഡോ തക്കീം മുഹമ്മദ്-പേഷ്യന്റ് ട്രാന്‍സ്പോര്‍ട്ടേഷന്‍ ആന്റ് മാനേജ്മെന്റ്-9496809135, ഡോ വാനതി സുബ്രഹ്മണ്യന്‍-സൈക്കോളജിക്കല്‍ സപ്പോര്‍ട്ട്-8547513609, ഡോ രാജേഷ്-ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മാനേജ്മെന്റ്-9447691395, ജോസഫ് മാത്യു-മീഡിയ മാനേജ്മെന്റ്-9447252331, ശ്യാമസുന്ദരം-നിപ ഓഫീസ്തല പ്രവര്‍ത്തനങ്ങള്‍ ഏകോപന ചുമതല-9446096211, സെക്ഷന്‍ ഡിത്രി നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഫയലുകള്‍ കൈകാര്യം ചെയ്യുന്നതിന്-9446740533, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് നിപ പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട മെയിലുകള്‍ കൈകാര്യം ചെയ്യുന്നു-9446516183.
No comments
Post a Comment