Header Ads

  • Breaking News

    ഭര്‍ത്താവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച് ഭാര്യയും കുഞ്ഞും കിണറ്റില്‍ ചാടി മരിച്ചു

     


    തിരുവനന്തപുരത്ത് അമ്മയും കുഞ്ഞും കിണറ്റിൽ ചാടി മരിച്ചു. നഗരൂർ പന്തുവിളയിലാണ് സംഭവം. പന്തുവിള സ്വദേശി ബിന്ദു (38), രജിൻ (6) എന്നിവരാണ് മരിച്ചത്. രണ്ടാം ഭർത്താവ് രജിലാലിൻ്റെ ദേഹത്ത് ആസിഡ് ഒഴിച്ച ശേഷം കിണറ്റിൽ ചാടുകയായിരുന്നു. രജിലാൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് പിന്നിൽ കുടുംബ വഴക്കെന്ന് പൊലീസ്.

    No comments

    Post Top Ad

    Post Bottom Ad