Breaking News : പ്ലസ് വൺ പരീക്ഷ സ്റ്റേ ചെയ്തു!
സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. പ്ലസ് വൺ പരീക്ഷ തിങ്കളാഴ്ച തുടങ്ങാനിരിക്കെയാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് കോടതിയുടെ നടപടി. കൊവിഡ് സാഹചര്യം വിലയിരുത്താതെയാണ് സർക്കാർ പരീക്ഷ നടത്താൻ തീരുമാനിച്ചതെന്നും കോടതി വിമർശിച്ചു.
No comments
Post a Comment