പിജി സിലബസിൽ RSS ആചാര്യന്മാരുടെ പുസ്തകങ്ങൾ ഉൾപ്പെടുത്തിയത് വിവാദമാകുന്നു
കണ്ണൂർ സർവകലാശാല സിലബസിൽ RSS ആചാര്യന്മാരുടെ പുസ്തകങ്ങൾ ഉൾപ്പെടുത്തിയത് വിവാദമാകുന്നു. MA പൊളിറ്റിക്സ് മൂന്നാം സെമസ്റ്റർ ടെക്സ്റ്റിലാണ് ഗോൾവാൾക്കറുടെയും സവർക്കറുടെയും പുസ്തകങ്ങൾ റെഫറൻസായാണ് ഉൾപ്പെടുത്തിയത്. ദേശീയതയെക്കുറിച്ചുള്ള വീക്ഷണങ്ങൾ പരിചയപ്പെടുത്താനാണ് ശ്രമമെന്ന് സർവകലാശാല അറിയിച്ചു. ബോർഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കാതെയാണ് സിലബസ് തയ്യാറാക്കിയെന്നും അജണ്ടയുടെ ഭാഗമാണിതെന്നും KSU ആരോപിച്ചു.
No comments
Post a Comment