Header Ads

  • Breaking News

    'സഹോദരനെ കൊലപ്പെടുത്തും', വിസ്മയുടെ വീട്ടിലേക്ക് ഭീഷണിക്കത്ത്



    സ്ത്രീധന പീഡനത്തിന്റെ പേരിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി വിസ്മയയുടെ വീട്ടിലേക്ക് ഭീഷണിക്കത്ത്. വിസ്മയയുടെ സഹോദരൻ വിജിത്ത് കേസില്‍ നിന്ന് പിന്മാറിയില്ലെങ്കിൽ കൊലപ്പെടുത്തുമെന്നാണ് ഭീഷണി. കത്ത് വിസ്മയയുടെ കുടുംബം പൊലീസിന് കൈമാറി. കഴിഞ്ഞ ദിവസമാണ് ഭീഷണിക്കത്ത് എത്തിയത്. കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത് പത്തനംതിട്ടയില്‍ നിന്നാണ്. കേസിൽ നിന്ന് പിന്മാറിയാൽ പണം നല്‍കാമെന്നും കത്തില്‍ പറയുന്നു.

    No comments

    Post Top Ad

    Post Bottom Ad