ജില്ലയില്‍ 426 പേര്‍ക്ക് കൂടി കൊവിഡ്; 411 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ...
ജില്ലയില്‍ ചൊവ്വാഴ്ച (19/10/2021) 426 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 411 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും വിദേശത്തു നിന്നെത്തിയ രണ്ട് പേര്‍ക്കും 11 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക്: 8.58%
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍കോര്‍പ്പറേഷന്‍ 48
ആന്തുര്‍നഗരസഭ 2
ഇരിട്ടിനഗരസഭ 1
കൂത്തുപറമ്പ്‌നഗരസഭ 4
മട്ടന്നൂര്‍നഗരസഭ 12
പാനൂര്‍നഗരസഭ 7
പയ്യന്നൂര്‍നഗരസഭ 46
ശ്രീകണ്ഠാപുരംനഗരസഭ 5
തളിപ്പറമ്പ്‌നഗരസഭ 4
തലശ്ശേരിനഗരസഭ 4
ആലക്കോട് 10
അഞ്ചരക്കണ്ടി 1
ആറളം 4
അയ്യന്‍കുന്ന് 2
അഴീക്കോട് 4
ചപ്പാരപ്പടവ് 8
ചെമ്പിലോട് 4
ചെങ്ങളായി 1
ചെറുകുന്ന് 6
ചെറുപുഴ 7
ചെറുതാഴം 3
ചിറക്കല്‍ 6
ചിറ്റാരിപ്പറമ്പ് 2
ചൊക്ലി 2
എരമംകുറ്റൂര്‍ 11
എരഞ്ഞോളി 3
ഏഴോം 2
കടമ്പൂര്‍ 1
കടന്നപ്പള്ളിപാണപ്പുഴ 9
കതിരൂര്‍ 2
കണിച്ചാര്‍ 14
കാങ്കോല്‍ആലപ്പടമ്പ 10
കണ്ണപുരം 6
കരിവെള്ളൂര്‍പെരളം 6
കേളകം 1
കൊളച്ചേരി 8
കോളയാട് 3
കൂടാളി 1
കോട്ടയംമലബാര്‍ 1
കൊട്ടിയൂര്‍ 3
കുഞ്ഞിമംഗലം 7
കുന്നോത്തുപറമ്പ് 4
കുറുമാത്തൂര്‍ 5
കുറ്റിയാട്ടൂര്‍ 11
മാടായി 4
മാലൂര്‍ 10
മാങ്ങാട്ടിടം 4
മാട്ടൂല്‍ 2
മയ്യില്‍ 9
മൊകേരി 3
മുണ്ടേരി 3
മുഴപ്പിലങ്ങാട് 3
നടുവില്‍ 7
നാറാത്ത് 3
ന്യൂമാഹി 1
പടിയൂര്‍ 5
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 5
പരിയാരം 4
പാട്യം 1
പട്ടുവം 4
പായം 6
പയ്യാവൂര്‍ 2
പെരളശ്ശേരി 1
പേരാവൂര്‍ 7
പെരിങ്ങോം-വയക്കര 6
പിണറായി 2
രാമന്തളി 1
തില്ലങ്കേരി 2
തൃപ്പങ്ങോട്ടൂര്‍ 2
ഉദയഗിരി 8
ഉളിക്കല്‍ 3
വേങ്ങാട് 1
ഇതരസംസ്ഥാനം:
ചിറക്കല്‍ 1
മൊകേരി 1
വിദേശത്തുനിന്നുംവന്നവര്‍:
കണ്ണൂര്‍കോര്‍പ്പറേഷന്‍ 1
രാമന്തളി 1
ആരോഗ്യപ്രവര്‍ത്തകര്‍:
തലശ്ശേരിനഗരസഭ 1
ചപ്പാരപ്പടവ് 1
ചെറുതാഴം 1
കടന്നപ്പള്ളിപാണപ്പുഴ 1
കുഞ്ഞിമംഗലം 1
കുറുമാത്തൂര്‍ 1
മയ്യില്‍ 1
നടുവില്‍ 1
പായം 1
പെരളശ്ശേരി 1
രാമന്തളി 1
No comments
Post a Comment