Header Ads

  • Breaking News

    സമൂഹ മാധ്യമങ്ങളില്‍ അപവാദ പ്രചാരണം: ജില്ല പൊലീസ് മേധാവിക്ക് കൗണ്‍സിലറുടെ പരാതി

     


    ശ്രീ​ക​ണ്​​ഠ​പു​രം: 

    സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​ര​ന്ത​രം അ​ധി​ക്ഷേ​പി​ക്കു​ന്ന​തി​നെ​തി​രെ ശ്രീ​ക​ണ്​​ഠ​പു​രം ന​ഗ​ര​സ​ഭ​യി​ലെ 14ാം വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യ വി​ജി​ല്‍ മോ​ഹ​ന​ന്‍ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ല്‍​കി. ക​ഴി​ഞ്ഞ​യാ​ഴ്​​ച പൊ​ടി​ക്ക​ളം - മ​ട​മ്ബം -പാ​റ​ക്ക​ട​വ് റോ​ഡി​ലെ കു​ഴി​ക​ള​ട​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി സാ​മ്ബ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ആ​രോ​പി​ച്ചു കാ​വു​മ്ബാ​യി സ​ഖാ​ക്ക​ള്‍ എ​ന്ന ഫേ​സ്​​ബു​ക്ക് അ​ക്കൗ​ണ്ട് ഉ​പ​യോ​ഗി​ച്ചു അ​പ​വാ​ദ പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്നാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.

    റോ​ഡു​പ​ണി​യു​ടെ പേ​രി​ല്‍ പ​ണ​പ്പി​രി​വ് ന​ട​ത്തി എ​ന്ന​താ​യി​രു​ന്നു പ്ര​ധാ​ന ആ​രോ​പ​ണം. അ​തി​നെ തു​ട​ര്‍​ന്ന് കൗ​ണ്‍​സി​ല​റു​ടെ പേ​രും ഫോ​ട്ടോ​യും ഉ​പ​യോ​ഗി​ച്ച്‌ വ്യാ​ജ ഫേ​സ്​ ബു​ക്ക് അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി പ​ണം ത​ട്ടാ​നും ശ്ര​മം ന​ട​ന്നി​ട്ടു​ണ്ട്.ര​ണ്ട് സം​ഭ​വ​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്കും ശ്രീ​ക​ണ്​​ഠ​പു​രം സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്​​ട​ര്‍​ക്കും പ​രാ​തി ന​ല്‍​കി​യ​ത്.

    No comments

    Post Top Ad

    Post Bottom Ad