നാഷണൽ ഹൈവേപുതിയ റോഡിൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് കാലിക്കടവ് കരക്കേരു ഫ്രൻസ് ക്ലബിൻ്റെ ബിൽഡിങ്ങ് ഹിറ്റാച്ചി ഉപയോഗിച്ച് പൊളിച്ച് നീക്കുമ്പോൾ മൂന്ന് നില കെട്ടിടം തകർന്ന് വീഴുമ്പോൾ ഹിറ്റാച്ചി മീഷിൻ്റെ മുകളിൽ പതിച്ച് ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു .
No comments
Post a Comment