BREAKING NEWS: ഹാർദ്ദിക് പാണ്ഡ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..!
ടി20 ലോകകപ്പിൽ പാകിസ്താന് എതിരെയുള്ള മത്സരത്തിന് പിന്നാലെ ഇന്ത്യൻ താരം ഹാർദ്ദിക് പാണ്ഡ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാക് പേസർ ഷഹീൻ അഫ്രീദിയുടെ പന്ത് തോളത്തടിച്ചതിന് പിന്നാലെയാണ് ഹാർദ്ദിക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താരം സ്കാനിംഗിന് വിധേയനായി. പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമല്ല. പരിക്കിന് പിന്നാലെ താരം ഇന്നലെ ഫീൽഡിംഗിന് ഇറങ്ങിയിരുന്നില്ല. പകരം ഇഷാൻ കിഷനായിരുന്നു ഇറങ്ങിയത്.
No comments
Post a Comment