ധനമന്ത്രി ഇന്ന് കണ്ണൂർ ജില്ലയില്‍
ധനവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ ഇന്ന് (ചൊവ്വാഴ്ച ഡിസംബര്‍ ഏഴ്) ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 10 മണി – ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പ്രസിദ്ധീകരിക്കുന്ന കണ്ണൂര്‍ ഗസറ്റിന്റെ പുതിയ ലക്കം റിലീസിങ്ങ്- ജില്ലാ പഞ്ചായത്തിന്റെ ഇന്‍വെസ്റ്റേഴ്സ് ഹെല്‍പ്പ് ഡെസ്ക് ഉദ്ഘാടനം – ജില്ലാ പഞ്ചായത്ത് ഹാള്‍. 11 മണി – കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ജി എസ് ടി ഉദ്യോഗസ്ഥരുടെ യോഗം ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാള്‍.
No comments
Post a Comment