കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് അന്താരാഷ്ട്രാ വിമാന സര്‍വീസിന് അനുമതി നല്‍കണമെന്നും അമിത വിമാന നിരക്ക് കുറക്കണമെന്നും പ്രവാസി കോണ്‍ഗ്രസ്-എസ് ജില്ലാ കണ്വെന്ഷന് ആവശ്യപ്പെട്ടു.കോണ്‍ഗ്രസ്-എസ് സംസ്ഥാന പ്രസിഡന്റ് കടന്നപ്പള്ളി രാമചന്ദ്രന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. കെ.കെ. ജയപ്രകാശന്‍ അധ്യക്ഷത വഹിച്ചു. ഇ.പി.ആര് വേശാല, യു. ബാബുഗോപിനാഥ്, എം. ഉണ്ണികൃഷ്ണന്, കെ.പി. ദിലീപ്, പി.പി. സോമന്, കെ. ഹമീദ്,രാജേഷ് മാത്യു എന്നിവർ പ്രസംഗിച്ചു. പ്രവാസി കോണ്‍ഗ്രസ്-എസ് ജില്ലാ പ്രസിഡന്റായി പി.പി. സോമനെയും സെക്രട്ടറിയായി കെ. രാജനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: പി.പി. സെയ്ത്-വൈ
No comments
Post a Comment