കല്യാശ്ശേരി മണ്ഡലത്തിലെ 10 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തിക്ക് 1 കോടി രൂപയുടെ ഭരണാനുമതി
കല്യാശ്ശേരി മണ്ഡലത്തിലെ 10 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തിക്ക് 1 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. കാലവർഷ കെടുതിമൂലം ഗതാഗത യോഗ്യമല്ലാതായിത്തീർന്ന റോഡുകളുടെ പുനരുദ്ധാരണത്തിന് വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 10 റോഡുകൾക്ക് 10 ലക്ഷം രൂപ വീതം അനുവദിച്ചത്.
#ചെറുതാഴം പഞ്ചായത്തിലെ ചുമടുതാങ്ങി - പാണച്ചിറ റോഡ്
#പട്ടുവം പഞ്ചായത്തിലെ കാഞ്ഞിരത്തറ - നമ്പിക്കുളത്തുകാവ് കുണ്ടം -മാണുക്കര റോഡ് ,
#ചെറുകുന്ന് പഞ്ചായത്തിലെ പഴയ ചെറുകുന്ന് പഞ്ചായത്ത് സ്റ്റോപ്പ് - മുട്ടിൽ ഡാം റോഡ്
#കടന്നപ്പള്ളി - #പാണപ്പുഴ ഏര്യം - തെന്നം റോഡ്,
#കുഞ്ഞിമംഗലത്തെ എടാട്ട് മഞ്ച തുരുത്തി റോഡ്
#മാടായി പഞ്ചായത്തിലെ മാടായി ചൈനാക്ലേ റോഡ് ,
#കണ്ണപുരത്തെ
ആയിരം തെങ്ങ് അയ്യോത്ത് മടക്കര റോഡ് ,
#കല്യാശ്ശേരിയിലെ കെ.പി.ആർ റോഡ്, #ഏഴോത്തെ പച്ചക്കാട്- പനക്കാട് ഫാം റോഡ്,
#മാട്ടൂൽ പഞ്ചായത്തിലെ ഒളിയങ്കര ബീച്ച് റോഡ് എന്നീ റോഡുകൾക്കാണ് തുക അനുവദിച്ചത്.
No comments
Post a Comment