Header Ads

  • Breaking News

    പഴയങ്ങാടി ചെങ്ങലിൽ ഭാര്യയെ വെട്ടി ഭർത്താവ് തൂങ്ങിമരിക്കാൻ ശ്രമം, ഇരുവർക്കും ഗുരുതരം..


    പഴയങ്ങാടി ചെങ്ങലിൽ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ചു. ഭാര്യയെ വെട്ടിയതിന് ശേഷം ഭർത്താവ് തൂങ്ങി മരിക്കാൻ ശ്രമിച്ചു. ചെങ്ങൽ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപത്തെ പി.ഉത്തമൻ (57) ആണ് ഭാര്യ പി.പ്രേമ (46) യെ ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിച്ചത്. തുടർന്ന് അടുക്കളയിൽ കയറി തൂങ്ങി മരിക്കാൻ ശ്രമിച്ച ഉത്തമനെയും പരിക്കേറ്റ ഭാര്യയെയും പരിയാരത്തെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജിൽ പ്രവേശിച്ചു. ഉത്തമൻ വെന്റിലേറ്ററിലും ഭാര്യ പ്രേമ തീവ്ര പരിചരണ വിഭാഗത്തിലുമാണുള്ളത്.

    ⚠️ സ്ത്രീകളോടുള്ള അതിക്രമം ശിക്ഷാർഹമാണ്. 
    ⚠️ ആത്മഹത്യ ഒന്നിനും പരിഹാരമല്ല

    No comments

    Post Top Ad

    Post Bottom Ad