Header Ads

  • Breaking News

    ഉദയഗിരി പഞ്ചായത്തിൽ ശുചിത്വ ഹർത്താൽ ഫെബ്രുവരി 8 ന്...


    ഉദയഗിരി പഞ്ചായത്തിൽ ശുചിത്വ ഹർത്താൽ ഫെബ്രുവരി 8 ന്
    ഫെബ്രുവരി 8 ചൊവ്വാഴ്ച രാവിലെ 8. 30 മുതൽ 10. 30 വരെ കാർത്തികപുരം, മണക്കടവ്, ഉദയഗിരി ടൗണുകൾ ശുചീകരിക്കാനായി ‘ശുചിത്വ ഹർത്താൽ’ ആചരിക്കും. ഉദയഗിരി ഗ്രാമപ്പഞ്ചായത്ത് കാർബൺ ന്യൂട്രൽ പദ്ധതിയുടെയും കാർബൺ ഫ്രീ കണ്ണൂർ ശുചിത്വ യജ്ഞത്തിന്റെയും ഭാഗമായാണ് ഹർത്താൽ‌. ഈ സമയം കടകളടച്ചും വാഹനങ്ങൾ ഓട്ടംനിർത്തിയും വ്യാപാരി വ്യവസായികളും ഓട്ടോ ടാക്സി തൊഴിലാളികളും ചുമട്ടുതൊഴിലാളികളും സന്നദ്ധ പ്രവർത്തകരും സഹകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad