Header Ads

  • Breaking News

    തലശ്ശേരി ‘അമ്മയും കുഞ്ഞും’ ആശുപത്രി നിർമാണം ഉടൻ



    തലശ്ശേരി ജനറൽ ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾക്കായി ഒരു കോടി 30 ലക്ഷം രൂപ നീക്കിവെച്ചു. പുന്നോൽ പി.എച്ച്.സി സബ് സെന്ററിന് പുതിയ കെട്ടിടം നിർമിക്കാൻ 50 ലക്ഷം, തലശ്ശേരി ആയുർവേദ ആശുപത്രിക്ക് 30 ലക്ഷം, ഹോമിയോ ഡിസ്പെൻസറിക്ക് 10 ലക്ഷം, ചാലിൽ, കോടിയേരി പി.എച്ച്.സികൾക്കായി 15 ലക്ഷം എന്നിങ്ങനെയും നീക്കിവെച്ചു.കോടിയേരി പി.എച്ച്.സി കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തും. അനുബന്ധ ചെലവുകൾക്കായി 10 ലക്ഷം രൂപ നീക്കിവെച്ചു. തലശ്ശേരിയിലെ അമ്മയും കുഞ്ഞും ആശുപത്രി നിർമാണം ഉടൻ ആരംഭിക്കാനാവുമെന്ന് വൈസ് ചെയർമാൻ പ്രത്യാശിച്ചു.


    No comments

    Post Top Ad

    Post Bottom Ad