സംസ്ഥാനത്ത് ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക വില കൂട്ടി.
സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ വീട്ടാവശ്യത്തനുള്ള സിലണ്ടറിന് 956 രൂപയായി. അഞ്ച് കിലോയുടെ സിലണ്ടറിന് 13 രൂപയും കൂട്ടിയിട്ടുണ്ട്. അഞ്ച് മാസത്തിന് ശേഷമാണ് ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില കൂട്ടുന്നത്.
No comments
Post a Comment