ഭിന്നശേഷിക്കാര്‍ക്ക് യുഡിഐഡി കാർഡ് / സർട്ടിഫിക്കറ്റ് ഇപ്പോൾ അപേക്ഷിക്കാം
*അവസാന തിയതി 31-05-2022*
▪️ഭിന്നശേഷിക്കാർക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന പദ്ധതികളും ആനുകൂല്യങ്ങളും ലഭിക്കാന്‍ ഇനി മുതല്‍ UDID കാര്‍ഡ് ആവശ്യമാണ്.
• വൈകല്യം അനുഭവിക്കുന്നവർക്കുള്ള എല്ലാ ആനുകൂല്യങ്ങളും ഒരു കാർഡ് വഴി ലഭ്യമാക്കാൻ വേണ്ടിയാണ് സർക്കാർ ഇത്തരം ഒരു പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.
🔸തളര്‍വാതം
🔸കാഴ്ച ശക്തി നിശ്ചിത പരിധിയിൽ കുറവുള്ളവർ
🔸 ചലനേന്ദ്രിയങ്ങൾക്ക് വൈകല്യം (loco-motor Disability )
🔸 കുഷ്ട രോഗം (leprosy)
🔸മാനസിക വളര്‍ച്ച കുറവ്
🔸 മനോരോഗം
🔸 കേൾവി കുറവ്
🔸വളര്‍ച്ച കുറവ് (Dwarfism)
🔸അപസ്മാരം , അല്‍ഷിമേഷ്‌സ് രോഗം,വിറവാതം (Parkinson) ,പ്രയാസകരമായ മറ്റു neurological കണ്ടീഷൻ അനുഭവിക്കുന്നവർ
🔸ശരീരത്തിന്‍റെ മൃദുകലകള്‍ കല്ലിക്കുന്ന അവസ്ഥ (sclerosis)
🔸സംസാര ശേഷിക്കുറവ്
🔸Thalasemia - Blood ൽ ഉണ്ടാകുന്ന അസുഖം
തുടങ്ങിയ രോഗങ്ങള്‍ എല്ലാം ഇതിന്‍റെ പരിധിയില്‍ പെടും.
*ആവശ്യമായ രേഖകൾ.*
🔹ഫോട്ടോ
🔹 വെള്ള പേപ്പറിൽ ഉള്ള ഒപ്പ്
🔹അഡ്രസ് പ്രൂഫ്
🔹 ആധാർ കാർഡ്
🔹Blood Group
🔹നിലവിൽ വൈകല്യം കാണിക്കുന്ന സർട്ടിഫിക്കറ്റ് ഉണ്ടങ്കിൽ അത് കരുതുക.
🔹 ജോലി ഉണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍.
No comments
Post a Comment