Header Ads

  • Breaking News

    കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബൈയിൽ നിര്യാതനായി

     

    കണ്ണൂര്‍: 

    ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ വാരംകടവ് സ്വദേശി യുവാവ് ദുബൈയില്‍ നിര്യാതനായി. വാരംകടവില്‍ താമസിക്കുന്ന അവേര മെഹറാസില്‍ ഫര്‍ഷാദ് അബ്ദുല്‍ സത്താറാണ്​ (29) മരിച്ചത്.


    ദുബൈയില്‍ നിന്ന് ജോലി ആവശ്യാര്‍ഥംഫുജൈറയിലേക്ക്പോയപ്പോഴാണ്ഹൃദയാഘാതം അനുഭവപ്പെട്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

    ഭാര്യ: ഫെബിന. മകള്‍: സാറ. പിതാവ്: അബ്ദുല്‍ സത്താര്‍. മാതാവ്: ഫൗസിയ. സഹോദരങ്ങള്‍: അര്‍ഷദ്, ദില്‍ഷാദ്, മെഹറ. ദുബൈയിൽ ഖബറടക്കും.

    No comments

    Post Top Ad

    Post Bottom Ad