അടിവയറ്റില്‍ കൊഴുപ്പ് അടിഞ്ഞ് കൂടാനുള്ള കാരണങ്ങള്‍
വയറിനും അരയ്ക്കും ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടി അമിതവണ്ണം മൂലം കഷ്ടപ്പെടുന്നവര്‍ നിരവധിയാണ്. ശരീരാകാരം നിലനിര്‍ത്താനാകാതെ വയര്‍ ചാടുന്നത് പലരുടേയും ആത്മവിശ്വാസം പോലും കളയുന്നതാണ്. ശരീരത്തില്‍ മറ്റൊരിടത്തും അമിത വണ്ണമില്ലാതെ അടിവയറ്റില്‍ മാത്രം തടികൂടുന്നതും വല്ലാത്ത അവസ്ഥയാണ്. ഈ കൊഴുപ്പ് അടിഞ്ഞുകൂടല്‍ ടൈപ്പ് 2 പ്രമേഹത്തിന് കാരണമാകുമെന്നതാണ് പതിയിരിക്കുന്ന അപകടം. പതിയെ ഹൃദയരോഗത്തിനും കാരണമാകും.
വൈദ്യ ശാസ്ത്രം ഈ കൊഴുപ്പ് അടയല്‍ അവസ്ഥയെ വിസേരല്‍ ഫാറ്റ് എന്നാണ് വിളിക്കുന്നത്. അടിവയറ്റിലും കരളിന് ചുറ്റും കൊഴുപ്പ് അടിയുന്നതിനാണ് ഇങ്ങനെ പറയുന്നത്. ഇത്തരത്തില്‍ ബെല്ലി ഫാറ്റിന് കാരണമാകുന്നത് ഇവയാണ്.
No comments
Post a Comment