Header Ads

  • Breaking News

    ആവശ്യമുണ്ട്

    ആവശ്യമുണ്ട് :
    .............................
    പിലാത്തറയിൽ പുതുതായി ആരംഭിക്കാനിരിക്കുന്ന റസ്റ്റോറന്റിലേക്ക് കുക്കിനെയും റസ്റ്റോറന്റ് മാനേജരേയുംആവശ്യമുണ്ട്
    യോഗ്യതകൾ :
    ..........................

    റസ്റ്റോറന്റ് മാനേജർ
    ....................................
    1.  പത്തുവർഷത്തെ പ്രവർത്തന പരിചയം
    2.  കോൺടിനെന്റൽ, അറബിക് , ചൈനീസ് ഭക്ഷണപാനീയങ്ങളെക്കുറിച്ചുള്ള വ്യക്തമായ ധാരണ
    3.  റസ്റ്റോറന്റിനാവശ്യമായ  സാധനസാമഗ്രികൾ കൃത്യതയോടെ വാങ്ങാൻ ആവശ്യമായ അറിവ് ,അവ ലഭിക്കുന്ന സ്ഥാപനങ്ങളും വ്യക്തികളുമായുള്ള പരിചയം
    4.   റസ്റ്റോറന്റിന്റെ നടത്തിപ്പിനാവശ്യമായ കമ്പ്യൂട്ടർ പരിജ്ഞാനം
    5.   ഒപ്പം ജോലി ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കാനും ,നിയന്ത്രിക്കാനും അതുവഴി റസ്റ്റോറന്റിന്റെ പ്രവർത്തനം സുഗമമാക്കാനും ഉള്ള കഴിവ്.
    6.   അത്യാവശ്യ ഘട്ടങ്ങളിൽ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള വൈദഗ്ധ്യം
    7.   ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം അധിക യോഗ്യതയായി പരിഗണിക്കുന്നതാണ്.

    കുക്ക് ( ഷെഫ് ) :
    ....................................
    1. പത്തുവർഷത്തെ പ്രവർത്തനപരിചയം 
    2. ഉപഭോക്താക്കള ആകർഷിക്കും വിധം കോൺടിനെന്റൽ ചൈനീസ് അറബിക് ഭക്ഷണ പാനീയങ്ങൾ പാകം ചെയ്യാനുള്ള വൈദഗ്ധ്യം
    2 സമയകൃത്യത പാലിക്കാനുള്ള കഴിവ്.
    3. പാചകരംഗത്തെ നൂതനമായ അറിവുകൾ ഉൾക്കൊണ്ട് സ്വയം നവീകരിക്കാനുള്ള കഴിവ്.
    4. പഞ്ചായത്ത് ,മുൻസിപ്പാലിറ്റി, ആരോഗ്യ വകുപ്പ് തുടങ്ങിയ സർക്കാർ സംവിധാനങ്ങളുടെ നിയമങ്ങളെയും വ്യവസ്ഥകളെയും കുറിച്ചുള്ള കൃത്യവും വ്യക്തവുമായ ധാരണ.
    5. ഹോട്ടൽ മാനേജ്മെന്റിൽ ഡിപ്ലോമയോ ബിരുദമോ ഉണ്ടെങ്കിൽ അധിക യോഗ്യതയായി പരിഗണിക്കുന്നതാണ്.

                     താത്പര്യമുള്ള വ്യക്തികൾ ബയോഡാറ്റ
    guzarhr@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ 9744383685 എന്ന വാട്ട്സ് ആപ്പ് നമ്പറിലോ അയക്കേണ്ടതാണ്.
    ദയവായി നേരിട്ടുള്ള ഫോൺ വിളികൾ ഒഴിവാക്കുക.

    No comments

    Post Top Ad

    Post Bottom Ad