Header Ads

  • Breaking News

    പയ്യന്നൂർ നഗരസഭയിൽ പഞ്ചിംഗ് സംവിധാനം ആരംഭിച്ചു.




    പയ്യന്നൂർ: ചെയർപേഴ്സൺ കെ.വി. ലളിത ഉത്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാർ, കൗൺസിലേർസ്, സെക്രട്ടറി എം.കെ.ഗിരീഷ്, ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു. നഗരസഭ ഭരണ നിര്‍വഹണ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന്റെയും, വിവിധ ആവശ്യങ്ങള്‍ക്കായെത്തുന്ന പൊതുജനങ്ങൾക്ക് കൃത്യമായ സേവനങ്ങള്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയുമാണ്  പഞ്ചിംഗ് സംവിധാനം ഏര്‍പെടുത്തിയത്.


    No comments

    Post Top Ad

    Post Bottom Ad