താഴെ ചൊവ്വ തെഴുക്കിലെ പിടിക കെ.എസ്.ഇ.ബി സബ്സ്റ്റേഷന് സമീപം ബസ് അപകടത്തിൽപ്പെട്ടു. മുൻഭാഗത്തെ ടയറുകൾ പൊട്ടിയാണ് അപകടം.
കൂത്തുപറമ്പിലേക്ക് പോവുകയായിരുന്ന മൂകാംബിക ബസ്സാണ് നിയന്ത്രണം വിട്ട് റോഡരികിൽ ഇടിച്ചു നിന്നത്. യാത്രക്കാരിൽ ചിലർക്ക് നിസ്സാര പരിക്കേറ്റു.
No comments
Post a Comment