Header Ads

  • Breaking News

    മട്ടന്നൂർ കണ്ണൂർ റൂട്ടിൽ മട്ടന്നൂർ ജംഗ്ഷനിലെ റോഡരികിലെ ജലാധര വഴി യാത്രക്കാരെ കുളിപ്പിക്കുന്നു.






    മട്ടന്നൂർ കണ്ണൂർ റോഡിൽ റോഡ്‌ പ്രവർത്തിക്കിടെ പൊട്ടിയ പൈപ്പിൽ നിന്നും ചീറ്റുന്ന വെള്ളമാണ് വഴി യാത്രക്കാർക്ക് ദുരിതമാകുന്നത്. റോഡ്‌ പ്രവർത്തിയുടെ ഭാഗമായി റോഡിൽ കുഴി ഉള്ള ഭാഗത്ത് താൽക്കാലിക ഡിവൈഡറുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഗതാഗത കുരുക്ക് രൂക്ഷമായ ഭാഗത്തെ വാട്ടർ അതോറിറ്റിയുടെ സംഭാവന ഏറെ ദുരിതം തീർക്കുന്നു.


    No comments

    Post Top Ad

    Post Bottom Ad