പ്രേതിഷേധ പ്രകടനവും ധർണയും
.കേരള സംസ്ഥാന ചെറുകിട റൈസ് ഫ്ലോർ &ഓയിൽ മില്ലേസ് അസോസിയേഷൻ സംസ്ഥാന കമ്മിയുടെ നിർദേശപ്രകാരം കേരളത്തിലെ മുഴുവൻ ജില്ലകളിലും വർധിപ്പിച്ച വൈദ്യുതി ചാർജ് പിൻവലിക്കുക ഫിക്സിഡ് ചാർജ് പിൻവലിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ആഗസ്ത് 16ന് രാവിലെ 10മണിക്ക് ഇലക്ട്രിസിറ്റി കണ്ണൂർ ഡിവിഷൻ ഓഫീസിന് മുന്നിൽ പ്രേതിഷേധ പ്രകടനവും ധർണയും നടത്തുന്നു സംസ്ഥാന ജനറൽ സെക്രട്ടറി പി എസ് ശ്രീലാൽ ഉദ്ഘാടനം ചെയ്യുന്നു.
ജില്ലയിലെ മുഴുവൻ മില്ലുടമകളും പ്രതിഷേധ പ്രകടനത്തിലും ധർണയിലും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
No comments
Post a Comment