Header Ads

  • Breaking News

    വായ്പാപദ്ധതി




    തലശ്ശേരി, ഇരിട്ടി താലൂക്കുകളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പിന്നാക്ക മതന്യൂനപക്ഷ വിഭാഗങ്ങളിൽ ഉൾപ്പെട്ടവർക്ക് സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ചെറുകിട സ്വയംതൊഴിൽ സംരംഭം തുടങ്ങാൻ വായ്പ നൽകും.

    വാഹനം, വീട് നിർമാണം, പെൺകുട്ടികളുടെ വിവാഹം, വിദ്യാഭ്യാസം, ബിസിനസ് എന്നിവയ്ക്കും കീഴന്തിമുക്കിൽ പ്രവർത്തിക്കുന്ന പിന്നാക്കവിഭാഗ കോർപ്പറേഷൻ ഉപജില്ലാ ഓഫീസിൽ നിന്ന് വായ്പ ലഭിക്കും. ഫോൺ: 0490 2960600.

    No comments

    Post Top Ad

    Post Bottom Ad