കൊട്ടിയൂർ: കൊട്ടിയൂരിൽ ആടിനെ വന്യം മൃഗം കടിച്ചു കൊന്നു. സംശയം
കൊട്ടിയൂർ ടൗണിന് സമീപം നീണ്ടു നോക്കി പാലുകാച്ചി റോഡിലെ കളമ്പുകാട്ട് ജോഷിയുടെ ആടിനെയാണ് വന്യം മൃഗം കടിച്ചു കൊന്നത്. കടുവയാണ് ആക്രമിച്ച് കൊന്നതെന്നാണ് സംശയം.ഇതോടെ പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്.
No comments
Post a Comment