കണ്ണൂർ ജവാഹർ സബ് ജൂനിയർ ഫുട്ബാൾ ടീം സെലെക്ഷൻ
കണ്ണൂർ: ജില്ലാ സബ് ജൂനിയർ ഫുട്ബാൾ ടീം സെലെക്ഷൻ ട്രയൽസ് 19നു രാവിലെ 8 മുതൽ വിവിധ ഇടങ്ങളിൽ നടക്കും.
കുത്തുപറമ്പ് സ്റ്റേഡിയം, പേരാവൂർ സെന്റ് ജോസഫ് സ്കൂൾ ഗ്രൗണ്ട്, മയ്യിൽ ഹൈ സ്കൂൾ ഗ്രൗണ്ട്, പയ്യന്നൂർ ബോയ്സ് ഹൈ സ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് സെലെക്ഷൻ .
2008 ജനുവരി ഒന്നിന് ശേഷം ജനിച്ച ആൺകുട്ടികൾക്ക് സെലെക്ഷനിൽ പങ്കെടുക്കാം. ജനന സർട്ടിഫിക്കറ്റ് കോപ്പി, 100 രൂപ റജിസ്ട്രേഷൻ ഫീസ് എന്നിവയുമായി ഹാജരാകണം.
No comments
Post a Comment