തളിപ്പറമ്പ് ബീച്ചിലെ ആദ്യത്തെ സർവീസ് റോഡായ വിളയങ്കോട് -പിലാത്തറ റോഡ് പണി പൂർത്തിയാക്കി തുറന്ന് കൊടുത്തു.ദേശീയ ആറുവരിയാക്കൽ പ്രവർത്തി അതിവേഗം നടക്കുന്നുണ്ട് .നീലേശ്വരം,പെരുമ്പ,കുപ്പം പാലങ്ങളുടെ പണിയും,റോഡ് നിരപ്പാക്കുന്ന പണിയും
,കുഴിയെടുക്കുന്ന പണിയുമാണ് ഇപ്പോൾ നടക്കുന്നത്.ചില റോഡുകളിൽ സോളിങ് തുടങ്ങി.4 ബൈപാസുകൾ ,7 വലിയ പാലങ്ങൾ,7 ഫ്ളൈഓവറുകൾ ,10 വയഡക്ടുകൾ എന്നിവയാണ് നിർമ്മിക്കുന്നത്.
No comments
Post a Comment