അപേക്ഷ ക്ഷണിച്ചു
തലശ്ശേരി മലബാർ കാൻസർ സെന്ററിൽ (പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ച്) ഗവേഷണ പ്രോജക്ടുകളിലേക്ക് ക്ലിനിക്കൽ ട്രയൽ കോ- ഓർഡിനേറ്റർ, റിസർച്ച് നഴ്‌സ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസംബർ മൂന്നിന് 9.30ന് മലബാർ കാൻസർ സെന്ററിൽ വാക് ഇൻ ഇന്റർവ്യൂ നടക്കും.ഫോൺ: 0490 2399249.
No comments
Post a Comment