Header Ads

  • Breaking News

    കളിപ്പാട്ടങ്ങൾ ഉപയോഗിച്ചുള്ള പഠനരീതി വരുന്നു


    രാജ്യത്തെ വിദ്യാലയങ്ങളിൽ കളിപ്പാട്ടങ്ങൾ അടിസ്ഥാനമാക്കിയുള്ള അധ്യാപന രീതി ഉടൻ നടപ്പാക്കുമെന്ന് നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്. ഒന്ന് മുതൽ ആറ് വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് ഈ രീതി നടപ്പാക്കുക.
    കളിപ്പാട്ടങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനരീതി ആശയപരമായ അവബോധം ശക്തിപ്പെടുത്തുമെന്നും കുട്ടികളുടെ ബുദ്ധി വികാസനത്തിന് സഹായിക്കുമെന്നുമുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്.


    No comments

    Post Top Ad

    Post Bottom Ad