Header Ads

  • Breaking News

    ശബരിമലയിലേക്കുള്ള ഹെലികോപ്റ്റർ തീർഥാടനത്തിൽ ഹൈക്കോടതി ഇടപെടൽ



    കൊച്ചി: ശബരിമലയിലേക്കുള്ള ഹെലികോപ്റ്റർ തീർഥാടനത്തിൽ ഇടപെടലുമയി ഹൈക്കോടതി. വിഷയത്തിൽ കോടതി സ്വമേധയാ കേസെടുത്ത് കേന്ദ്ര-സംസ്ഥാന സർക്കാരുകളോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും വിശദീകരണം തേടി. ശബരിമല ദർശനത്തിന് ദിവസേന അൻപതിനായിരം രൂപയ്ക്ക് ഹെലികോപ്റ്റർ സർവീസ് എന്ന് അറിയിച്ചുകൊണ്ട് ഹെലി കേരള കമ്പനി വെബ്സൈറ്റിൽ കാണിക്കുന്ന പരസ്യം ശ്രദ്ധയിൽപ്പെട്ടാണ് ദേവസ്വം ബഞ്ച് ഇടപെട്ടത്. ഹെലികേരള കമ്പനിക്കും നോട്ടീസ് അയച്ചു.

    No comments

    Post Top Ad

    Post Bottom Ad