Header Ads

  • Breaking News

    ധർമ്മശാലയിലെ പ്ലാസ്റ്റിക്ക് കമ്പനിയിൽ തീപിടിത്തം




    ധർമ്മശാല:-ഇന്ന് ഉച്ചയോടെയാണ് കുഴി ചാലിലെ റെയിൻബോ പ്ലാസ്റ്റിക്ക് കമ്പനിയിലാണ് തീ പിടിത്തം ഉണ്ടായത്.

    നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് തീയണച്ചു.

    No comments

    Post Top Ad

    Post Bottom Ad