ആലക്കോട് ഏരിയയിലെ കൂവേരിയിൽ നടന്ന ലഹരി വിരുദ്ധ കൂട്ടായ്മയും ഷൂട്ടൗട്ട് മത്സരവും ജില്ലാ കമ്മിറ്റിയംഗം കെ.വി.ജിതേഷ് ഉദ്ഘാടനം ചെയ്തു. സിനിമ സംവിധായകൻ ഷെരീഫ് ഈസ, ഭാസ്കരൻ എന്നിവർ സംസാരിച്ചു. വി.ശിവനന്ദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അർജുൻ.എം സ്വാഗതം പറഞ്ഞു.
No comments
Post a Comment