Header Ads

  • Breaking News

    നവീകരിച്ച തലശ്ശേരി സ്റ്റേഡിയം നാടിന് സമർപ്പിക്കുന്നു



    തലശ്ശേരി സ്റ്റേഡിയം ഏഴ് വർഷത്തെ കാത്തിരിപ്പിന്നൊടുവിൽ അത്യാധുനിക സൗകര്യങ്ങളോടെ നവംബർ 19 ന് കായിക ലോകത്തിന് സമർപ്പിക്കും. 13. 5 കോടി രൂപ ചെലവഴിച്ച് മൂന്ന് ഘട്ടങ്ങളിലായി നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കിയ സ്റ്റേഡിയം വി. ആർ. കൃഷ്ണയ്യരുടെ നാമധേയത്തിലാണ് തുറക്കുന്നത്. വൈകിട്ട് 5 മണിക്ക് നിയമസഭാ സ്പീക്കർ അഡ്വ. എ. എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും. ഗോകുലം കേരളയും ലജന്റ് കേരളയും ഏറ്റുമുട്ടുന്ന പ്രദർശന ഫുട്ബാൾ മത്സരത്തോടെയായിരിക്കും ഉദ്ഘാടനം നടക്കുക.


    No comments

    Post Top Ad

    Post Bottom Ad